O que é a síndrome de Guillain-Barré? O Peru decretou emergência por causa disso

പടിഞ്ഞാറൻ ദക്ഷിണ അമേരിക്കയിലെ ഒരു രാജ്യമാണ് പെറു. റിപ്പബ്ലിക്ക് ഓഫ് പെറു എന്നാണ് ഔദ്യോഗിക നാമം. വടക്കുഭാഗം ഇക്വഡോർ, കൊളംബിയ, കിഴക്ക് ബ്രസീൽ, തെക്കുകിഴക്ക് ബൊ…
പടിഞ്ഞാറൻ ദക്ഷിണ അമേരിക്കയിലെ ഒരു രാജ്യമാണ് പെറു. റിപ്പബ്ലിക്ക് ഓഫ് പെറു എന്നാണ് ഔദ്യോഗിക നാമം. വടക്കുഭാഗം ഇക്വഡോർ, കൊളംബിയ, കിഴക്ക് ബ്രസീൽ, തെക്കുകിഴക്ക് ബൊളീവിയ, തെക്ക് ചിലി, എന്നീ രാജ്യങ്ങളും പടിഞ്ഞാറ് ശാന്തസമുദ്രം എന്നിവയാണ് അതിർത്തികൾ.
  • തലസ്ഥാനം and largest city: ലിമ
  • ഔദ്യോഗിക ഭാഷകൾ: സ്പാനിഷ്¹
  • നിവാസികളുടെ പേര്: പെറുവിയൻ
  • ഭരണസമ്പ്രദായം: പ്രസിഡൻഷ്യൽ റിപ്പബ്ലിക്ക്
  • ജി.ഡി.പി. (PPP): 2007 estimate
  • ജി.ഡി.പി. (നോമിനൽ): 2007 estimate
  • ജിനി (2002): 54.6 · high
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org