Oregon climate change lawsuit

ഒറിഗൺ അമേരിക്കൻ ഐക്യനാടുകളുടെ വടക്കു പടിഞ്ഞാറ് പസഫിക് മഹാസമുദ്രത്തോടു ചേർന്നുകിടക്കുന്ന സംസ്ഥാനമാണ്. 1859 ഫെബ്രുവരി 14നു മുപ്പത്തിമൂന്നാമത്തെ സംസ്ഥാനമായ…
ഒറിഗൺ അമേരിക്കൻ ഐക്യനാടുകളുടെ വടക്കു പടിഞ്ഞാറ് പസഫിക് മഹാസമുദ്രത്തോടു ചേർന്നുകിടക്കുന്ന സംസ്ഥാനമാണ്. 1859 ഫെബ്രുവരി 14നു മുപ്പത്തിമൂന്നാമത്തെ സംസ്ഥാനമായാണ് ഐക്യനാടുകളിൽ ചേർന്നത്. കിഴക്ക് ഐഡഹോ, തെക്ക് നെവാഡ, കാലിഫോർണിയ, വടക്ക് വാഷിംഗ്ടൺ എന്നിവയാണ് അയൽ‌സംസ്ഥാനങ്ങൾ.
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org