Harry und Meghan besuchen Nigeria

നൈജീരിയ ആഫ്രിക്കൻ വൻകരയുടെ പടിഞ്ഞാറു ഭാഗത്തുള്ള രാജ്യമാണ്‌. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണിത്‌. ബെനിൻ, ചാഡ്‌, കാമറൂൺ, നൈജർ എന്നിവയാണ്‌ അയ…
നൈജീരിയ ആഫ്രിക്കൻ വൻകരയുടെ പടിഞ്ഞാറു ഭാഗത്തുള്ള രാജ്യമാണ്‌. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണിത്‌. ബെനിൻ, ചാഡ്‌, കാമറൂൺ, നൈജർ എന്നിവയാണ്‌ അയൽരാജ്യങ്ങൾ. അബുജയാണ്‌ നൈജീരിയയുടെ തലസ്ഥാനം.
  • തലസ്ഥാനം: Abuja
  • വലിയ നഗരം: Lagos
  • ഔദ്യോഗിക ഭാഷകൾ: English
  • അംഗീകരിച്ച പ്രാദേശിക ഭാഷകൾ: Hausa, Igbo, Yoruba, Languages of Nigeria
  • നിവാസികളുടെ പേര്: Nigerian
  • ഭരണസമ്പ്രദായം: Presidential Federal republic
  • ജി.ഡി.പി. (PPP): 2007 estimate
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org